Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Sunday, September 19, 2010

വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്

വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്



                                             മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി കോഴിക്കോട് വച്ച് 2010 ഒക്ടോബർ 10ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ വിക്കിപഠനശിബിരം നടത്തുന്നു

വിശദാംശങ്ങൾ

കേരളത്തിലെ രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2010 ഒക്ടോബർ 10, ഞായറാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.


കാര്യപരിപാടികൾ

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
































































































































         

സ്ഥലം: സെമിനാർ ഹാൾ, സെന്റ് ജോസഫ് കോളേജ്, കോഴിക്കോട്
വിലാസം
സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്
മെഡിക്കൽ കോളേജ് ജംങ്ഷൻ, കോഴിക്കോട്, കേരളം.
പിൻ‌കോഡ് : 673 008


എത്തിച്ചേരാൻ

ദേവഗിരി കോളേജ് ഗൂഗിൾ മാപ്പിൽ
ലളിതമായ മാർഗം : കോഴിക്കോട് നഗരമധ്യത്തിലുള്ള പുതിയ ബസ്സ്‌ സ്റ്റാൻഡിൽ ഇറങ്ങി, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഏതെങ്കിലും ബസ്സിൽ കയറുക(ടിക്കറ്റ്‌ ചാർജ് നാലര രൂപ). മെഡിക്കൽ കോളേജ് സർക്കിളിൽ ബസ്സിറങ്ങുക.മെഡിക്കൽ കോളേജ് സർക്കിളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്താണ് ദേവഗിരി കോളേജ് സ്ഥിതി ചെയ്യുന്നത്.കാൽനടയായോ, ഓട്ടോറിക്ഷയിലോ ഇവിടെ എത്താവുന്നതാണ്.



നേതൃത്വം

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ


പങ്കാളിത്തം


താല്പര്യമറിയിക്കേണ്ട വിധം

താല്പര്യമുള്ള ആർക്കും താഴെപ്പറയുന്ന ഏതു വിധേനയും താല്പര്യം അറിയിക്കാവുന്നതാണ്‌.
  1. വിക്കിയിൽ നേരിട്ട്:ഇവിടെ  പേരു ചേർക്കൂ. താങ്കൾ ഒരു വിക്കി ഉപയോക്താവല്ലെങ്കിൽ രജിസ്റ്റർ ചെയ്യുകയോ ഇവിടെ പേരിനോടൊപ്പം മെയിൽ ഐ.ഡി അഥവാ ഫോൺ നമ്പർ കൂടി ചേർക്കൂ.
  2. ഇ മെയിൽ വഴി:നേതൃത്വം കൊടുക്കുന്ന ആരുടെയെങ്കിലും ഇ മെയിലിൽ
  3. ഫോൺ മുഖേന:നേതൃത്വം കൊടുക്കുന്ന ആരെയെങ്കിലും ഫോണിൽ അറിയിക്കുക.
  • ഋഷി : 9995613762
  • ഹബീബ് : 9847104054
  • വിഷ്ണു : 9496470241

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്.

Related Posts with Thumbnails